SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

കോൺഗ്രസ് പ്രതിഷേധം

അമ്പലപ്പുഴ: ഡൽഹിയിൽ രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും, കെ.സി. വേണുഗോപാലിനെയും ക്രൂരമായി തെരുവിലൂടെ വലിച്ചിഴച്ച് മർദ്ദിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ ഹാമിദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ എസ്.സുബാഹു,പി .സാബു,സി.പ്രദീപ്,എസ്.പ്രഭുകുമാർ,യു.ഡി.എഫ് കൺവീനർ അഡ്വ. ആർ. സനൽ കുമാർ, എം.വി.രഘു, ആർ.ശ്രീകുമാർ,എൻ.ഷിനോയി, രാജേഷ് സഹദേവൻ, ആർ.വി.ഇടവന, സി.ശശികുമാർ, യു.എം.കബീർ,പി.വി.ഷാജി ,എം.പി.മുരളീകൃഷ്ണൻ,മനീഷ് എം. പുറക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL