SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, ലക്കിടിയുടെ നേതൃത്വത്തിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

18 വയസ്സ് പൂർത്തിയായ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം ലക്കിടിയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടി ലെവൽ 4 സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.

താൽപര്യമുള്ളവർ 9495999667, 9895967998 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/bW3ZExKEYUn4uGSq7

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL