SignIn
Kerala Kaumudi Online
Monday, 27 July 2026 7.46 AM IST

ഏകദിന വർക്ക്‌ഷോപ്പ്

ആലപ്പുഴ: യുവജനങ്ങളുടെ ഡിജിറ്റൽ നൈപുണ്യവും തൊഴിൽശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂണിഫൈഡ് ഇൻഡസ്ട്രിയൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ കേരളത്തിൽ നാഷണൽ ഡിജിറ്റൽ സ്കിൽ അഡ്വാൻസ്മെന്റ് പ്രോഗ്രാമിന് തുടക്കമിടുന്നു. പരിപാടിയുടെ ഭാഗമായി വിഷൻ 2026 എന്ന പേരിൽ സൗജന്യ ഏകദിന ഓൺലൈൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിജിറ്റൽ ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും join.uirdf.org വഴി രജിസ്റ്റർ ചെയ്യാം.വർക്ക്‌ഷോപ്പിന്റെ തീയതിയും സമയവും ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പിലൂടെ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL