മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മറ്റി സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രദർശനം മാലവേലിക്കര ടൗണ്‍ ഹാളിൽ നടന്നു. എം.എസ്.അരുൺകുമാർ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹേമദാസ് ഡോൺ അധ്യക്ഷനായി. മേഖല സെക്രട്ടറി ബിനു വൈഗ, മേഖല ഫോട്ടോക്ലബ് കോർഡിനേറ്റർ സിബു നൊസ്റ്റാൾജിയ, ഗിരീഷ് ഓറഞ്ച്, സുരേഷ് ചിത്രമാലിക, യു.ആർ.മനു, അനീഷ് നിറക്കൂട്ട്, ടെനിബി ജോർജ്ജ്, കമലാംഗദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |