
മുഹമ്മ: : ഡൽഹി യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ ലഭിച്ച മണ്ണഞ്ചേരി പടിഞ്ഞാറ് തെക്കേപനക്കൽ നാജിലയുടെ മകൻ മുഹമ്മദ് ഹല്ലാജിനെ ആദരിക്കലും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. സിജി ചാപ്റ്റർ ചെയർമാൻ സി.എ.മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു.സിയാബ്
കോർഡിനേറ്റർ ടി.എ.അലിക്കുഞ്ഞ് ആശാൻ, മസ്ജിദ് ഇമാം ഹാഫിസ് ഹാഷിം മനാരി, ജനറൽ സെക്രട്ടറി അഡ്വ. മുജാഹിദ് യൂസുഫ്, ടി.ഷാജിമോൻ, സിജി ജില്ലാ കോർഡിനേറ്റർ ഹലീൽ, പ്രസിഡന്റ് ഇ.അബ്ദുൽ റഷീദ്, അഷ്‌റഫ്, പി.എസ്.എം.അഷ്‌റഫ്, അബ്ദുൽ സലാം, നിസാർ കോതങ്ങനാട്,മുഹമ്മദ് റഫീഖ്, ഒ.എം.എ.റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |