
അമ്പലപ്പുഴ: സി.പി.ഐ പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണത്തിന് തുടക്കമായി.പുന്നപ്ര സമരഭൂമിയിലെ സ്മാരകത്തിനോട് ചേർന്ന് സ്ഥലത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമൻ ശിലാസ്ഥാപനം നടത്തി.ജില്ലാ കൗൺസിൽ അംഗം ഇ.കെ.ജയൻ അധ്യക്ഷത വഹിച്ചു.പുന്നപ്ര തെക്ക് ലോക്കൽ സെക്രട്ടറി വി. ഡി. സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ.സദാശിവൻപിള്ള,ജില്ലാ കമ്മിറ്റി അംഗം വി. സി .മധു, മണ്ഡലം അസി.സെക്രട്ടറി സി.വാമദേവ്, വി.മോഹനൻ, കരുമാടി ഗോപൻ, കെ.എഫ് .ലാൽജി,സുരേഷ്, എസ്.ശ്യാംകുമാർ എന്നിവർ സംസ്സാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |