ആലപ്പുഴ: മെഴുവേലി ഗവ. (വനിത) ഐ.ടി.ഐയിൽ എൻ.സി.വി.റ്റി സ്കീം പ്രകാരം ആഗസ്റ്റിൽ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. താൽപര്യമുള്ളവർക്ക് 30ന് രാവിലെ 10 മുതൽ ആഗസ്റ്റ് 8 വൈകിട്ട് 5 വരെ അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഗവൺമെന്റ് ഫീസ് എന്നിവ സഹിതം ഇലവുംതിട്ട ജംഗഷനിൽ പ്രവർത്തിക്കുന്ന ഗവ.(വനിത) ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം.പരിശീലനം തികച്ചും സൗജന്യമാണ്. കൂടാതെ ഉച്ചഭക്ഷണം ഉണ്ടായിരിക്കും. പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് ഫോൺ: 0468 2259952, 9496366325.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |