
ചേർത്തല: എസ്.എൻ.ഡി.പി യോഗം ചെങ്ങണ്ട 649ാം നമ്പർ ശാഖയിലെ ഗുരുദീപം കുടുംബ യൂണീറ്റ് വാർഷിക പൊതുയോഗം വനിതാ സംഘം ചേർത്തല മേഖല പ്രസിഡന്റ് ബിൻസി സനൽ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൺവീനർ മോളി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ഡി.ഷാജി,ശാഖ പ്രസിഡന്റ് എസ്.സുധീഷ്,സെക്രട്ടറി ആർ.സതീശൻ,വൈസ് പ്രസിഡന്റ് ഡി.സനൽകുമാർ,യൂണിയൻ കൗൺസിലർ കെ.ഡി.സുജിമോൻ,വി.ദിമിത്രോവ്,കെ.സജീവൻ,പി.കെ.ഭാർഗവൻ എന്നിവർ സംസാരിച്ചു.കൺവീനർ രാധിക സജിത്ത് സ്വാഗതവും ധന്യ സൈജു നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |