ആലപ്പുഴ: ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി നടത്തുന്ന സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്മേൽ ശുപാർശ സമർപ്പിക്കുന്നതിനുളള വിദഗ്ദ്ധസമിതിയിലേക്ക് രണ്ട് അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞന്മാർ,പുനരധിവാസ പ്രവർത്തനങ്ങളിൽ വിദഗ്‌ധരായ രണ്ട് പേരെ ഉൾപ്പെടുത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.സോഷ്യോളജിയിൽ പി.എച്ച്.ഡിയുളളവർ, സോഷ്യോളജി പ്രൊഫസർമാർഎന്നിവർക്ക് അപേക്ഷിക്കാം.യോഗ്യത, പ്രവൃത്തിപരിചയരേഖകൾ,ഫോൺ നമ്പർ, ഇ-മെയിൽ,വെബ്സൈറ്റ് വിലാസം എന്നിവ സഹിതം അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ (എൽ.എ ) കളക്ടറേറ്റ്, പത്തനംതിട്ട എന്ന മേൽ വിലാസത്തിൽ 10ന് മുമ്പ് അയക്കണം. ഫോൺ: 9446113742.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |