SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.56 AM IST

കരിയർ സെമിനാർ

photo

ചേർത്തല: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ കോസ്‌മോസും ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ റോട്ടറി ക്ലബ് പ്രസിഡന്റ് ദീപക് കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു.സ്‌കൗട്ട് വിഭാഗം കമ്മീഷണർ ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു.ശ്രീജിത്ത് പണിക്കർ സെമിനാർ നയിച്ചു. സ്‌കൗട്ട് ട്രെയിനിംഗ് കമ്മീഷണർ കെ.എം.ചാക്കോ,ജില്ലാസെക്രട്ടറി ആർ.ഹേമലത,റോട്ടറി ക്ലബ് സെക്രട്ടറി റൊട്ടേറിയൻ ശ്രീകുമാർ പണിക്കർ,ജില്ലാ ട്രഷറർ സാജു തോമസ്,പ്രിൻസിപ്പൽ ടി. ലജുമോൾ,ഓർഗനൈസിംഗ് കമ്മീഷണർമാരായ പി.എം.കുഞ്ഞുമോൻ,വി. എസ്.ഗ്രേയ്സി എന്നിവർ സംസാരിച്ചു.ജോയിന്റ് സെക്രട്ടറി എഫ്.ബലദേവ്,കെ.എം.ജോസ്,ആർ.പ്രശാന്ത്,എം.സി.ഗ്രേയ്സി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL