SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ക്യാമ്പുകൾ സന്ദർശിച്ച് ബിഷപ്പ്

ambala

അമ്പലപ്പുഴ: മഴവെള്ളക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്നു ബിഷപ്പ്.ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് ആനാംപറമ്പിലെത്തി. പുന്നപ്രയിലെ കിഴക്കൻ മേഖലയായ പത്താം പീയൂസ് മുതൽ പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ മേഖലകളിൽ ബിഷപ്പ് സന്ദർശനം നടത്തി. കിടപ്പു രോഗികളെ ആശ്വസിപ്പിച്ചു. തുടർന്ന് പുന്നപ്ര ജെ.ബി. സ്കൂളിലെ ക്യാമ്പിലെത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എഫ്.തോബിയാസ്, പത്താംപിയൂസ് വികാരി ഫാ, മൈക്കിൾ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ഉണ്ണികൃഷ്ണൻ, വാർഡ്‌ മെമ്പർ രശ്മി ഷാജി, സി.ജയ, ടി.മധു , തനീഷ് താഹ,അൻസിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL