ആലപ്പുഴ: അന്തർ ജില്ലാ,സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുവാനുള്ള ആൺകുട്ടികളുടെ ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയലുകൾ ഇന്നും നാളെയും നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, നാളെ രാവിലെ 7.30 ന് ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ട്രയലുകൾ. 2013 ജനുവരി ഒന്നിനും.2014ഡിസംബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി സൗകര്യപ്രദമായ ഗ്രൗണ്ടിൽ എത്തിച്ചേരണം. രജിസ്ട്രേഷൻ ഫീസ് 100രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9400266348.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |