ആലപ്പുഴ : കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥക്കെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഇന്ന്
രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.എ.ഐ.ടി.യു.സി
സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ,ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആർ.പ്രസാദ്, ജി.ആർ.അനിൽ എം.എൽ.എ ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ , ജോർജ്ജ് തോമസ് , എം.ജി.രാഹുൽ,ടി.രഘുവരൻ,സോളമൻ വെട്ടുകാട്, ഹഡ്സൺ ഫെർണാണ്ടസ് , ഡി.ടൈറ്റസ്, മനോജ് ഇടമന എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |