SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

റെയിൽവേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) ഇന്ന് രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 43 (കണിച്ചുകുളങ്ങര ഗേറ്റ്) വഴി പോകണം.
ലെവൽക്രോസ് നമ്പർ 34(കുറുപ്പൻ കുളങ്ങര റോഡ് ഗേറ്റ്) ഇന്ന് വൈകിട്ട് 6 മുതൽ നാളെ രാവിലെ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 35 (പ്രോവിഡൻസ് കവല ഗേറ്റ്) വഴിയോ പോകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL