SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

സൗജന്യ പരിശീലനം

ആലപ്പുഴ : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചെറിയകലവൂരിൽ 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് സൗജന്യമായി വെയർഹൗസ് അസോസിയേറ്റ്, സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് എന്നീ തൊഴിൽപരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വെയർഹൗസ് അസോസിയേറ്റിന് എസ്.എസ്.എൽ.സിയും സപ്ലൈ ചെയിൻ എക്സിക്യൂട്ടീവിന് പ്ലസ് ടുവുമാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ആസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, ചെറിയകലവൂർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 94959 99682.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL