SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

പിതൃസ്മരണയിൽ ബലിതർപ്പണം

kjhjkhl

തുറവൂർ: കർക്കടക വാവിനോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിൽ നടന്ന പിതൃതർപ്പണ ചടങ്ങുകളിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. കിഴക്കേച്ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

രമേൽശാന്തി രഞ്ജിത്ത് ശങ്കരനാരായണൻ, മജു ശാന്തി, മറ്റ് പുരോഹിതർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.അരൂർ, അരുക്കുറ്റി, തുറവൂർ ക്ഷേത്രം, ശ്രീനാരായണപുരം ക്ഷേത്രം, വയലാർ വടക്ക് കോയിക്കൽ ദേവീക്ഷേത്രം, കേരളാദിത്യപുരം ക്ഷേത്രം, നാലുകുളങ്ങര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും കർക്കിടക വാവിനോടനുബന്ധിച്ച് പിതൃതർപ്പണ ചടങ്ങുകൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL