
ആലപ്പുഴ: അതിതീവ്ര മഴമൂലമുണ്ടായ കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ജീവനോപാധി നഷ്ടവരുടെ കുടുംബത്തിനും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസഹായവും ഭക്ഷണക്കിറ്റുകളും കൈമാറി. ജില്ലാ പ്രസിഡന്റ് ജിജിമോൻ പൂത്തറ, സെക്രട്ടറി പി.എസ്. സുനിൽ, ട്രഷറർ അഭയകുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സെലിസ്റ്റിൻ സേവിയർ, ആർ ബിജു വൈസ് പ്രസിഡന്റ് അഞ്ജു ജഗദീഷ്,പി. എസ് അസേർ, ജോയിന്റ് സെക്രട്ടറി എൻ.എസ്. സഞ്ജയൻ, പി.റ്റി ടെൻസിംഗ്,ബ്രാഞ്ച് പ്രസിഡന്റ് ആർ. കൃഷ്ണ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |