
ആലപ്പുഴ : കൈതവനയിൽ പ്രവർത്തിച്ചു വരുന്ന തലയിരുപ്പ് ബ്രദേഴ്സ് എന്ന കൂട്ടായ്മ ഇത്തവണയും പൂർവികരെ സ്മരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കൈതവന വാർഡ് കൗൺസിലർ സൗമ്യ രാജും സനാതനപുരം വാർഡ് കൗൺസിലർ ഒ. പി. ഷാജിയും ചേർന്ന് നടത്തി.
ചടങ്ങിൽ ജോസഫ് അദ്ധ്യക്ഷനായി. വിനീത്. ടി സ്വാഗതം പറഞ്ഞു. വിമൽകുമാർ. വി , ജയരാജ്. എൻ , മാക്സിം ഗോർക്കി എന്നിവർ പ്രസംഗിച്ചു. തലയിരുപ്പ് ബ്രദേഴ്സിന്റെ എല്ലാ അംഗങ്ങളും പങ്കെടുത്തു. പായസ വിതരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |