
അമ്പലപ്പുഴ: സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗരോപണ തിരുന്നാൾ സമാപിച്ചു. ചങ്ങനാശ്ശേരി അതിരൂപത മുഖ്യ വികാരി ജനറൽ ഫാദർ ആന്റണി എത്തക്കാട് കുർബാന അർപ്പിച്ചു. ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക പള്ളി വികാരി ഡോ. ജയിംസ് പാലയ്ക്കൽ, എടത്വ സെന്റ് ജോർജ് പള്ളി അസോസിയേറ്റ് വികാരി ഡോ. അജോ പീടിയേക്കൽ, സെന്റ് മേരീസ് പള്ളി വികാരി വർഗ്ഗീസ് പ്ലാപറമ്പിൽ , പ്രസുദേന്തി ആന്റണി ഫ്രാൻസിസ് കുറ്റിക്കൽ, കൈക്കാരന്മാരായ തങ്കച്ചൻ പൂവംപള്ളി, അനിൽ ആന്റണി രണ്ടുതൈക്കൽ, ജെസമ്മ കവലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |