
ആലപ്പുഴ: കൃഷ്ണാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 27-മത് കിഡ്‌ഷോയുടെ ലോഗോ മന്ത്രി എം. ലിജു പ്രകാശനം ചെയ്തു. കഴിഞ്ഞ 27 വർഷം തുടർച്ചയായി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കിഡ്‌ഷോ ഒക്ടോബർ 31ന് ആലപ്പുഴ വൈ.എം.സി.ഐയിൽ നടക്കും. ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.നൗഫൽ, ആനന്ദ് ബാബു, പി.ശശികുമാർ, സി.വി. മനോജ് കുമാർ, അഡ്വ.കുര്യൻ ജെയിംസ്, ശിവകുമാർ ജഗ്ഗു, പി.ഇ.ശങ്കർജി, നൂറുദ്ദീൻ കോയ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |