തുറവൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു.
അജയൻ കെ.കെ, കാർത്തികേയൻ .പി, ഭാസ്കരൻ പി.ടി, കെ.വി. സുരേഷ്, ബിന്ദു വി.പി, വിജി സുകുമാർ, മോളി കമലഹാസൻ, ആതിര സി.ആർ, രതിൻ ലാൽ എന്നിവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന ഭാരവാഹിതിരഞ്ഞെടുപ്പിൽ കെ.വി. സുരേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |