SignIn
Kerala Kaumudi Online
Saturday, 17 October 2026 10.32 AM IST

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ke

മുഹമ്മ: മുഹമ്മ കെ.ഇ കാർമൽ സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാ.ചാക്കോ അക്കത്തറ, സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്കൂൾ ബർസർ ഫാ.സനു വലിയവീട്, പി.ടി.എ. പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ, പി.പി.അഭിലാഷ്,
ജോയിൻ സെക്രട്ടറി ഷൈൻ,സ്റ്റാഫ് സെക്രട്ടറി സബിത സാജു, സ്കൂൾ കോ-ഓർഡിനേറ്റർമാരായ സോണറ്റ് ജയ്മോൻ രൂപ ജയൻ,സ്വപ്ന ബേബി, തുഷാര തുടങ്ങിയവർപങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL