ആലപ്പുഴ: 2026-27 സാമ്പത്തിക വർഷത്തിൽ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് ഗ്രാന്റ് ഇൻ എയ്‌ഡിന് അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പിന്റെ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള അനുബന്ധ രേഖകളും സഹിതം അപേക്ഷ സെപ്റ്റംബർ 10 ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും അപേക്ഷാഫോറവും അനുബന്ധ വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ : 0477 - 2253870.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |