SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

നബിദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം

jkhjkh

മാന്നാർ: മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നബിദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം അസ്സയ്യിദ് അബ്ദുല്ല തങ്ങൾ ദാരിമി അൽ ഐദറൂസി നിർവഹിച്ചു. മാന്നാർ മുസ്ലിം ജമാഅത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായി. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ, ജനറൽ സെക്രട്ടറി നൗഷാദ് ഇസ്മായിൽ, കൗൺസിൽ സെക്രട്ടറി ഹാജി കെ.എ അബ്ദുൽ അസീസ്, ജമാഅത്ത് ട്രഷറർ ഹാജി ഒ.ജെ നൗഷാദ്, ജോ.സെക്രട്ടറി ബഷീർ പാലക്കീഴിൽ എന്നിവർ സംസാരിച്ചു. 25 വരെ എല്ലാ ദിവസവും രാത്രി എട്ടിന് കേരളത്തിലെ പ്രശസ്ത മതപണ്ഡിതർ പ്രഭാഷണങ്ങൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL