SignIn
Kerala Kaumudi Online
Thursday, 20 August 2026 1.41 AM IST

നോമിനേഷനുകൾ ക്ഷണിച്ചു

ആലപ്പുഴ: വയോജന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ / സ്ഥാപനങ്ങൾക്കും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, മികച്ച വൃദ്ധ സദനം / സായംപ്രഭാ ഹോം എന്നിവയ്ക്കും സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള “സംസ്ഥാന വയോസേവന അവാർഡ് 2026” ന് നോമിനേഷനുകൾ ക്ഷണിച്ചു.

ഓരോ വിഭാഗത്തിലും നിർദിഷ്ട മാനദണ്ഡ പ്രകാരമാണ് നോമിനേഷൻ. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മെയിന്റനൻസ് ട്രൈബ്യൂണൽ എന്നീ വിഭാഗങ്ങളിലുള്ളവ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ട് സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 5. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0477 2253870.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL