
ചേർത്തല: മുട്ടം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി പായസ പാചക മത്സരം സംഘടിപ്പിച്ചു.മുട്ടം ഫൊറോന പള്ളി സഹ വികാരി ഫാ. വിനു മുളവരിയ്ക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സാബു ജോൺ പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജോമോൻ കണിശേരി, കൺവീനർ ഡൊമിനിക്ക് മണലേൽ,എം.ജെ. ആന്റണി, വിൻസി ടോമി,മനോജ് മാളിയേക്കൽ, മേഴ്സി രാജു,മേഴ്സി ജോസഫ്,ലിസി വിൻസന്റ്,
ലിസമ്മ ഡാനിയേൽ, റീത്താമ്മ അലക്സ് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |