
മുഹമ്മ: മണ്ണഞ്ചേരി കിഴക്കേ പള്ളി സിറാജുൽ ഇസ്ലാം മദ്രസ നേതൃത്വത്തിൽ മിലാദ് ഫെസ്റ്റിനോടനുബന്ധിച്ച് പൊതുസമ്മേളനം നടത്തി. കിഴക്കേ പള്ളി മഹല്ല് ഖത്തീബ് ആന്റ് മുദരിസ് എ. എം. മീരാൻ ബാഖവി ഉദ്ഘാടനം ചെയ്തു. ഷൗക്ക
ത്ത് വടക്കേവീട് അദ്ധ്യക്ഷനായി.സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബ ജില്ലാ പ്രസിഡന്റ് സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി സ്‌മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്വദർ മുഅല്ലിം സിദ്ധീഖ് ബാഖവി, മുഅല്ലിം,കെ. പി.നൗഷാദ്, മുനീർ നൈശേരി, ബദറുൽ മുനീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |