SignIn
Kerala Kaumudi Online
Friday, 04 September 2026 11.56 PM IST

രജിസ്റ്റേഡ് ഓഡിറ്റർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ജില്ലയിൽ കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റിയുടെ പരിധിയിൽ വരുന്ന ഫാമുകളുടെ രജിസ്‌ട്രേഷൻ ഇനത്തിൽ ലഭിച്ച തുക സംബന്ധിച്ച ഡി.എൽ.സി അക്കൗണ്ടിന്റെ റീക്കൺസിലൈസേഷൻ അർദ്ധവാർഷികാടിസ്ഥാനത്തിൽ നടത്തുന്നതിന് രജിസ്റ്റേർഡ് ഓഡിറ്ററുടെ താത്കാലിക സേവനത്തിനായി അപേക്ഷകൾ/ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സഹിതം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി : സെപ്തംബർ 11ന് വൈകിട്ട് 3മണി വരെ. ലഭിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ : 0477 2251103

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL