ആലപ്പുഴ : പി.എസ്.സി അംഗീകരിച്ച സർക്കാരിന്റെ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻകോഴ്സിൽ ഒഴിവുള്ള സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി : 17 നും 35 നും മദ്ധ്യേ. സെപ്തംബർ 30 ന് 5 മണിക്ക് മുമ്പായിയി അപേക്ഷ ലഭിക്കണമെന്ന് ഭാരത് ഹിന്ദി പ്രചാരകേന്ദ്രംഅറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547126028, 04734296496 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |