SignIn
Kerala Kaumudi Online
Monday, 07 September 2026 2.13 AM IST

അദ്ധ്യാപകദിനം ആഘോഷിച്ചു

മാവേലിക്കര: വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ അദ്യാപകദിനാഘോഷം നടത്തി. എം.എസ്.അരുൺകുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാവേലിക്കര മുൻസിപ്പൽ ചെയർപേഴ്സൺ ലളിതാരവിന്ദ്രനാഥ് അദ്ധ്യക്ഷയായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അദ്ധ്യാപകരെ ആദരിച്ചു. മാവേലിക്കര ഡി.ഇ.ഒ സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഉമാദേവി, സജിവ് പ്രായിക്കര, എ.ഇ.ഒമാരായ റിന,സിന്ധു,സംഘടനാ നേതാക്കളായ ജോസഫ് മാത്യു, ഗോകുൽ ജി.കുറുപ്പ്, മനോജ് കുമാർ, ഷീജ, അരവിന്ദ്, സജിത്ത് ലാൽ, അജിത്ത്കുമാർ, വിനോദ്കുമാർ, സാദത്ത് ഖാൻ, ധനേഷ്, റിനോഷ് സാമുവൽ, അനിൽകുമാർ, രശ്മി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL