
പന്തളം :കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ പന്തളം മണ്ഡലം കമ്മിറ്റി അദ്ധ്യാപക ദിനത്തിൽ മുതിർന്ന അദ്ധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ശ്രീധരൻ പിള്ള പന്തപ്ലാവിൽ മുടിയൂർക്കോണം. ശിവരാമ പിള്ള അശോക്ഭവൻ കുരമ്പാല , സരോജിനി സീനാഭവൻ കുരമ്പാല. ജി. സുമംഗല ഐശ്വര്യ ഭവൻ മങ്ങാരം എന്നിവരെയാണ് ആദരിച്ചത്. സംസ്ഥാന കമിറ്റി അംഗം ആർ. മോഹൻകുമാർ. സംസ്ഥാന കൗൺസിൽ അംഗം റഹീം റാവുത്തർ, .പ്രസിഡന്റ് അലക്‌സി തോമസ്, രാധാകൃഷ്ണൻ പിള്ള, കെ.കെ.. ജോസ്, സോമിനി ജോർജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |