
മുഹമ്മ: പ്രകൃതി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ബിപി ഷുഗർ ക്ലിനിക്കിന്റെ ഉദ്ഘാടനം നടന്നു. പ്രകൃതിയെ സാംസ്കാരിക സമിതിയുടെ പ്രസിഡന്റ് സി ബാബുമോൻ അധ്യക്ഷത വഹിച്ചു. കെ. കെ കുമാരൻ പാലിയേറ്റീവ് സെക്രട്ടറി
പി.ജെ കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനീഷ് വിജയൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാർ ജോളി അജിതൻ,രാജം, പാലിയേറ്റീവ് കെയർ എന്റെ കണ്ണർകാട് മേഖലാ സെക്രട്ടറി എസ്. ഷിബു എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എസ് ലാലി മോൻ സ്വാഗതവും വി.പുഷ്പരാജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |