ആലപ്പുഴ: കർഷകസംഘം 28–ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ.അശോക് ധാവ്‌ളെ ഉദ്‌ഘാടനംചെയ്‌തു. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം.സജി, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ സംസാരിച്ചു. സെമിനാർ കമ്മിറ്റി ചെയർമാൻ കെ.പ്രസാദ്, എം.വിജയകുമാർ, എ.സി.മൊയ്‌തീൻ, കെ.എച്ച്.ബാബുജാൻ, വത്സൻപനോളി, ഇ.പി.ജയരാജൻ, പി.കൃഷ്‌ണപ്രസാദ്, കെ.എൻ.ബാലഗോപാൽ, സി.എസ്.സുജാത, എം.സ്വരാജ്, എ.എം ആരിഫ്, പി.പി ചിത്തരഞ്‌ജൻ, എച്ച്.സലാം, ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |