SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.53 AM IST

എ.ഐ.ടി.യു.സി കളക്ടറേറ്റ് ധർണ ഒക്ടോബർ 6ന്

ആലപ്പുഴ: കേരളത്തിൽ ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനെതിരെ ഒക്ടോബർ 6ന് കളക്ടറേറ്റ് പടിക്കൽ സത്യാഗ്രഹം സംഘടിപ്പിക്കുവാൻ എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി . മോഹൻദാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി.പി.മധു റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.സത്യനേശൻ , എ.ശോഭ, എ.എം.ഷിറാസ്, എൻ.എസ്ശിവപ്രസാദ്, എം.ഡി.സുധാകരൻ, കെ.എൽ. ബെന്നി, ആർ.അനിൽകുമാർ, ബി.നസീർ, സംഗീത ഷംനാദ്, ആർ.പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL