SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

വിശ്വകർമ്മ ദിനാഘോഷം

visw

മുഹമ്മ: അഖില കേരള വിശ്വകർമ്മ മഹാസഭ 55 -ാം നമ്പർ മുഹമ്മ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. മട്ടാഞ്ചേരി അസി.എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി. ആർ. വിശ്വംഭരൻ പടിശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു . എസ്. ഷൈജു, എൻ. സഹദേവൻ, ടി .രാധാകൃഷ്ണൻ, പി. പ്രസന്നകുമാരി, എസ്. പ്രസന്നൻ എന്നിവർ സംസാരിച്ചു. എക്സൈസ് വകുപ്പിന്റെ " വിമുക്തി " യുടെ ഭാഗമായി അസി.എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് നേതൃത്വം നൽകിയ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസും ഓട്ടൻ തുള്ളലും നടന്നു..കെ.ചിത്രകുമാർ സ്വാഗതവും പി. ദിലീപ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL