SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

വികസന ശില്പശാല

ph

മുഹമ്മ: കായിപ്പുറം വേമ്പനാട് ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കർഷകർക്കായി " ശേഷി വികസന ശിൽപശാല" നടത്തി.കായിപ്പുറം സർവീസ് സഹകരണ ബാങ്ക് നമ്പർ1300 ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് കെ ആർ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.എം.കൃഷ്ണ ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈകൾ കർഷകർക്ക് വിതരണം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.എം.കൃഷ്ണപ്പൻ, സെക്രട്ടറി സന്തോഷ്‌ ഷൺമുഖൻ, സദാശിവൻ നായർ, സി.ആർ പ്രഭാകരൻ, സി.ഡി വിശ്വനാഥൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സജീവ്, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL