SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.53 AM IST

പന്തം കൊളുത്തി പ്രകടനം

ste

മുഹമ്മ: വ്യാപാര മേഖലയെ ഇരുട്ടിലാക്കുന്ന പവർകട്ടിതിരെ വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരിയിൽ ഉച്ചവെയിലിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ണഞ്ചേരി വള്ളക്കടവിൽ നിന്ന് ആരംഭിച്ച പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു.

സമാപന സമ്മേളനം വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി വി. വേണു ഉദ്ഘാടനം ചെയ്തു .

സനൽ സാകേതം, സജി, മുഹമ്മദ് മുസ്തഫ, കെ.പി.ദേവസ്യ, എം.ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL