SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

പി.കെ. കുര്യാക്കോസ് അനുസ്മരണം

photo

ചേർത്തല: സ്വാർത്ഥരഹിത ജീവിതത്തിലൂടെ തലമുറകളെ പ്രചോദിപ്പിച്ച നേതാവായിരുന്നു പി.കെ. കുര്യാക്കോസെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി.കെ. കുര്യാക്കോസിന്റെ 11ാം ചരമവാർഷിക സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.സി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക രംഗത്ത് മികച്ച സംഭാവന നൽകിയവരെ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് മുൻ എം.എൽ.എ, എ.ഡി. തോമസ് എം.എൽ.എ എന്നിവർ സംസാരിച്ചു. അഡ്വ. സി.കെ. ഷാജിമോഹൻ, ബി. ബൈജു, അഡ്വ. എസ്. ശരത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL