SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.37 AM IST

സ്വാഗതസംഘം രൂപീകരണം

ambala

അമ്പലപ്പുഴ: നവംബർ 4,5,6,7 തീയതികളിലായി നടക്കുന്ന അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്വാഗതസംഘം രൂപീകരണ യോഗം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്.എം.പുറക്കാട് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത.കെ അധ്യക്ഷയായി. ഉപജില്ല വിദ്യാഭ്യാസ ആഫീസർ ഫാൻസി.വി സ്വാഗതം പറഞ്ഞു. അസലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അദധ്യാപക രക്ഷകർത്തൃസമിതി പ്രസിഡ്ന്റ് അരുൺകുമാർ തുടങ്ങി​യവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL