SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

നീലംപേരൂരിൽ കൊയ്ത്തുത്സവം

1

കുട്ടനാട് . നീലംപേരൂർ കൃഷിഭവനുകീഴിലെ നാരകത്ര കിളിയങ്കാവ് വടക്ക് പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം പാടശേഖരസമിതി സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് ജെ.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ തുളസിദാസൻ പിള്ള,എം. എ.ജോസഫ്, ജയശങ്കർ വിജയകുമാർ, ഷാജിമോൻ, സുനീഷ്, സുജിത്ത്, സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു നീലംപേരൂർ പഞ്ചായത്തിൽ ഇത്തവണ രണ്ടാം കൃഷി നടന്ന ഏക നിലം എന്ന പ്രത്യകത കൂടി ഈ പാടശേഖരത്തിനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL