SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

പ്രബന്ധാവതരണം: ഒന്നാം സ്ഥാനം

s

ആലപ്പുഴ: കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തിൽ നടന്ന പ്രബന്ധാവതരണ മത്സരത്തിൽ ഡോ. ഗോപിക വേണുഗോപാൽ ഒന്നാം സ്ഥാനം നേടി. ഉണ്ടായ അത്യപൂർവ്വ ഫംഗൽ അണുബാധയെ കുറിച്ചായിരുന്നു പ്രബന്ധം. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റയൂട്ട് ഒഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസ് രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥിനിയായ ഡോ.ഗോപിക വേണുഗോപാൽ ആലപ്പുഴ ശ്രീമംഗലത്ത് ഡോ. കെ വേണുഗോപാലന്റെയും ഡോ.പി.ആർ ശ്രീലതയുടെയും മകളാണ്. റായ്‌പൂർ എയിംസിലെ ബിരുദാനന്തര വിദ്യാർത്ഥിയായ ഡോ.അശ്വത്ഥാമനാണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL