SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

തലവടി ഉപജില്ല കലോത്സവം

തകഴി : തലവടി ഉപജില്ല സ്‌കൂൾ കലോസവം ഇന്നുമുതൽ 6 വരെ തകഴി ഗവ.യു .പി സ്‌ക്കൂൾ, തകഴി ദേവസ്വം ബോർഡ് ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി സ്‌ക്കൂൾ എന്നിവിടങ്ങളിലെ വേദികളിൽ നടക്കും. തകഴി ശിവശങ്കരപിള്ള സ്മാരക ഗവ.യു..പി സ്‌കൂളാണ് പ്രധാന വേദി. ഇന്ന് രാവിലെ 10.30 ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാഞ്ജലി എസ് ജി അദ്ധ്യക്ഷത വഹിക്കും. 6 ന് വൈകിട്ട് 4 ന് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും റെജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL