SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

ബഡ്സ് ഒളിമ്പിയ

ghj

ആലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളും സർഗാത്മകതയും കായികശേഷിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ അഭയം സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബഡ്സ് ഒളിമ്പിയ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം. നൗഫൽ, മായ രാജേന്ദ്രൻ, സി. ജ്യോതിമോൾ, എസ്. ഫൈസൽ, നഗരസഭാ സെക്രട്ടറി എസ്.സനിൽ , സി.ഡി.എസ് ചെയർപേഴ്സൺമാരായ ഷില മോഹൻ, ഹെലൻ ഫെർണാണ്ടസ്, ശങ്കർ മണി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL