SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.41 AM IST

കോൺവെക്സ് മിറർ സ്ഥാപിച്ചു

g

മുഹമ്മ : എസ്.എൻ കവല മിത്രം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ എസ് എൻ കവല- വേമ്പനാട് റോഡിന്റെ അപകടവളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. ബിബിൻ ബോബൻ അധ്യക്ഷനായി.സംഘം പ്രസിഡന്റ് എം. എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സുജീഷ് മോഹൻ,ജീവൻ ദാസ്, ജാലിൻ.പി,അനീഷ് ഇ.എസ്, പ്രമോദ് എം.പി,പ്രജിത്ത് എ.പി,സുമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.അരുൺ പ്രശാന്ത് സ്വാഗതവും സജിത്ത് ഇല്ലിക്കൽ നന്ദിയും പറഞ്ഞു.സജിരാജ്, സജീവ് കുമാർ, സോജി സോമൻ,മുകേഷ് മോൻ പി.എച്ച്, ജസ്റ്റിൻ വർഗീസ്, സജിത്ത് എം.എസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL