ആലപ്പുഴ: കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്,ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുംഅവബോധം സൃഷ്ടിക്കുന്നതിനുമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചനാമത്സരം ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സംഘടിപ്പിക്കുന്നു. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാം.28ന് രാവിലെ 9ന് സർക്കാർ ഗേൾസ് ഹൈസ്കൂൾ കോൺഫറൻസ് ഹാളിൽ മത്സരം നടത്തും.സ്കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ 16ന് വൈകിട്ട് 5ന് മുമ്പായി gmdicalp@gmail.com എന്ന ഇമെയിലിലോ 9497675251 മുഖേന വാട്സ് ആപ്പിലോ ലഭിക്കണം.ഫോൺ: 0477 2241272.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |