
മുഹമ്മ: നേതാജി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ
സ്‌മൃതിയാത്രയും അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ:ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.പി. ജോയി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.തോമസ് എം എൽ . എ മുഖ്യപ്രഭാഷണം നടത്തി.
ബി. ബൈജു, എൻ. ചിദംബരൻ, എം. എസ്. ചന്ദ്രബോസ്, പി. തമ്പി , ഷാഹുൽ ജെ. പുതിയിടം , പി.എ. സബീന, കെ.എച്ച്. മജീദ് .നദീറ ബഷീർ, പി. ധനയൻ ,ആർ. ജയപാലൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |