
ആലപ്പുഴ: സമൂഹത്തിൽ മാനസിക ബോധവൽക്കരണം അനിവാര്യമാണെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു . ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം സാമൂഹിക പഠന കേന്ദ്രം ചെയർമാൻ തോട്ടുങ്കൽ ജോർജ് ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഡി. സലീം മുഖ്യപ്രഭാഷണം നടത്തി. എം. ഇ. ഉത്തമക്കുറുപ്പ്, രാ ജു പള്ളിപ്പറമ്പിൽ,ഉമ്മൻ ജെ മേധാരം, ആശ കൃഷ്ണാ ലയം,എ. സീന, എൻ. മിനിമോൾ, മങ്കൊമ്പ് സദാശിവൻ നായർ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |