SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

പൂർവവിദ്യാർത്ഥി സംഗമം

ambala

അമ്പലപ്പുഴ : ഗവ .ടി.ഡി .മെഡിക്കൽ കോളേജിലെ 1986 എം .ബി. ബി .എസ് ബാച്ചിന്റെ സംഗമം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. ഇ . ഷാനിമോൾ ഉദ്ഘാടനം ചെയ്തു. ഡോ. എസ് .ഭാസി അദ്ധ്യക്ഷനായി . ഡോ.സദറുദ്ദിൻ അഹമ്മദ് ,ഡോ. ബൈജു സേനാധിപൻ , ഡോ. രാകേഷ് പി.ഗോപാൽ , ഡോ. പത്മകുമാർ , ഡോ. അനിൽ കുമാർ , ഡോ. സജിദ് ഹാഷിം, ഡോ. ഫെഡറിക് പോൾ , ഡോ .പ്രദീപ് , ഡോ .ഗിരീഷ് , ഡോ .സലിം , ഡോ. ജോവിറ്റ , ഡോ. സുനിത സൈമൺ , ഡോ. മിനി ജോർജ്ജ്, ഡോ. ആർ .സി. കൃഷ്ണകുമാർ , ഡോ. സുനിൽ റോയ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL