SignIn
Kerala Kaumudi Online
Thursday, 05 November 2026 6.32 AM IST

ജില്ലാതല ക്വിസ് പ്രോഗം

s

അമ്പലപ്പുഴ: കഞ്ഞിപ്പാടം ദർശനം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 12-ാ മത് ജില്ലാതല ക്വിസ് പ്രോഗം 14ന് കഞ്ഞിപ്പാടം വ്യാകുലമാതാ ചർച്ച് പാരിഷ് ഹാളിൽ വച്ച് നടക്കും. ഒരു സ്കൂളിൽ നിന്നും യു.പി, ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും 2 പേരിൽ കുറയാത്ത ഒരു ടീമിന് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000/- രൂപ , രണ്ടാം സമ്മാനം7000/- രൂപ , മൂന്നാം സമ്മാനം5000/- രൂപ. എവർ റോളിംഗ് സ്ഥിരം ട്രോഫികളും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 9495727875.9400483525, 996139 1975 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL