ആലപ്പുഴ: സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) ജില്ലാ ഓഫീസിലേക്കും വിവിധ ബി.ആർ.സികളിലേക്കും കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, സിവിൽ എഞ്ചിനിയർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൌണ്ടന്റ്, ഓഫീസ് അറ്റന്റന്റ്, ഡ്രൈവർ, എം.ഐ.എസ്. കോഡിനേറ്റർ, നൈറ്റ് വാച്ച്മാൻ തസ്തികകളിൽ നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം നാളെ മുതൽ നവംബർ 13 വരെ എസ്.എസ്.കെ) ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഫോൺ: 04772239655. ബ്ളോഗ്: ssaalappuzha.blogspot.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |